LATEST

6/recent/ticker-posts

നിര്യാതയായി


തോട്ടുമുക്കം : പരേതനായ കോതവഴിക്കൽ ജോസിന്റെ (ദേവസ്യ) ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി.


മക്കൾ: വത്സമ്മ, വിമല, ബാബു, സാജു, സജി

മരുമക്കൾ : സെബാസ്റ്റ്യൻ നെല്ലിക്കത്താഴത്ത് കൂടരഞ്ഞി, ബേബി തൊഴുത്തുങ്കൽ (കക്കാടംപൊയിൽ), മോളി വാമറ്റത്തിൽ (മരഞ്ചാട്ടി), ഷൈനി ചേന്നംകുളം (കോടഞ്ചേരി, സ്വപ്ന പുല്ലുവേലിൽ (വലിയകൊല്ലി).

സംസ്കാര ശുശ്രൂഷകൾ 19/09/2024 ഇന്ന് വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് വീട്ടിൽ നിന്ന് ആരംഭിക്കുന്നു. തുടർന്ന് തോട്ടുമുക്കം സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.

Post a Comment

0 Comments