കൂടരഞ്ഞി : ഇന്നലെ 5/9/2024 നു രാത്രി 10 മണിക്ക് ചവലപ്പാറ ബിനു പുതിയ കുന്നേലിന്റെ മകൻ അബിൻ ബിനു ഇലക്ട്രിക് വയറിൽ നിന്നും ഷോക്കേറ്റ് മരിച്ചു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. ഇന്ന് (6/9/24) പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടിൽ കൊണ്ടുവരും.
ആ മകന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുക.
കൂടുതൽ വിവരങ്ങൾ പിന്നീട്
0 Comments