LATEST

6/recent/ticker-posts

കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം



തിരുവമ്പാടി : പുല്ലൂരാംപാറ കാളിയമ്പുഴ വളവിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്കുകൾ ഉള്ളതായി വിവരം ലഭിച്ചിരിക്കുന്നു കൂടുതൽ വിവരങ്ങൾ പിന്നീട്...

Post a Comment

0 Comments