കൂടരഞ്ഞി : കൂമ്പാറയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയി ലേക്ക് കൊണ്ടുപോയി കോൺക്രീറ്റ് പണിക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എത്ര പേരുണ്ടായിരുന്നു എന്ന് അറിവായിട്ടില്ല.
വാഹനം പൂർണ്ണമായി തകർന്നിട്ടുണ്ട്.
1 Comments
😞😭
ReplyDelete