LATEST

6/recent/ticker-posts

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയിറങ്ങും




സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം : ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികള്‍ 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ (08.01.2025) സമാപനം. സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവര്‍ മുഖ്യാതിഥി കളായെത്തും.

 നാലാം ദിനം  

( ജനുവരി. Tue, 07, 2025)

Leading Districts

 District :......: Gold Cup Point

1 തൃശ്ശൂർ 940
 2 കണ്ണൂർ 938

 3 പാലക്കാട് 936

 4 കോഴിക്കോട് 934

 5 മലപ്പുറം 911

 6 എറണാകുളം 891

 7 കൊല്ലം 898
  
8 തിരുവനന്തപുരം 890

 9 ആലപ്പുഴ 884

 10 കോട്ടയം 858

 11 വയനാട് 847

 12 കാസർകോട് 851
 13 പത്തനംതിട്ട 782

 14 ഇടുക്കി 762

Post a Comment

0 Comments