LATEST

6/recent/ticker-posts

പുറ്റാനിയിൽ മേരി അന്തരിച്ചു.




തിരുവമ്പാടി : പുന്നക്കൽ പുറ്റാനിയിൽ പി.പി. ജോർജിന്റെ ഭാര്യ മേരി (68) അന്തരിച്ചു.

മക്കൾ : മിനി ജോസ്,പോൾ, സിനി സജി.
 
മരുമക്കൾ : ജോസഫ് ആനിക്കാട് (കൂരാച്ചുണ്ട്), റെനി ജോസ് വാളിപ്ലാക്കൽ (കണ്ണോത്ത്),സജി കേളംകുന്നേൽ (മംഗലാപുരം).

സംസ്കാരം നാളെ (25-03-2025-ചൊവ്വ) രാവിലെ 11:00-മണിക്ക് വിളക്കാംതോട് (പുന്നക്കൽ) സെയിൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Post a Comment

0 Comments