തോട്ടുംമുഴി പാലക്കൽ പരേതനായ അഗസ്റ്റിന്റെയും, ബ്രിജിറ്റിന്റെയും മകളാണ്.
ഭൗതീക ശരീരം ഇന്ന് (27/03/2025) ഉച്ചകഴിഞ്ഞ് 3 വരെ ക്രിസ്തുദാസി ജനറലേറ്റ് കോഴിക്കോടും, വൈകിട്ട് 6 മുതൽ ക്രിസ്തു ദാസി മദർ ഹൗസ് തോണിച്ചാലിലും (മാനന്തവാടി) പൊതുദർശനത്തിന് വയ്ക്കും.
സംസ്ക്കാര കർമ്മങ്ങൾ നാളെ (28/03/ 2025, വെള്ളിയാഴ്ച്ച) രാവിലെ 10.30 ന് മാനന്തവാടി തോണിച്ചാൽ മദർ ഹൗസിൽ വെച്ച് അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവിന്റെ കാർമ്മികത്വത്തിൽ നടക്കും.
മദർ ജനറൽ, അസിസ്റ്റന്റ് ജനറൽ, ജനറൽ കൗൺസിലർ, ജനറൽ സെക്രട്ടറി, പോസ്റ്റുലൻസ് മിസ്ട്രസ്, നോവിസ് മിസ്ട്രസ്, ജൂനിയർ മിസ്ട്രസ്, ഫാമിലി മിനിസ്ട്രി കോഡിനേറ്റർ, പ്രീകാന കോഴ്സ് അധ്യാപിക, ചങ്ങനാശേരി പൊന്തിഫിക്കൽ ജോൺ പോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിങ് പ്രൊഫസർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ : മേരി ജേക്കബ് കള്ളികാട്ട് കോടഞ്ചേരി,ജോയി അഗസ്റ്റിൻ, ലിൻസി ജോൺ കളത്തൂർ പുല്ലൂരാംപാറ,
0 Comments