തിരുവമ്പാടി : മാവാതുക്കൽ ചക്കാലയിൽ ദേവസ്യ (69) അന്തരിച്ചു.
ഭാര്യ: മേരി കേളംകുന്നേൽ കുടുംബാംഗം.
മക്കൾ: റിനോജ്, പരേതയായ റിയ.
സഹോദരങ്ങൾ : തോമസ്, മാത്യു, കുട്ടിയമ്മ, വർക്കി, പരേതനായ ജോസ്, ബേബി, പെണ്ണമ്മ,മേരി, തങ്കൻ, സജി.
സംസ്കാരം നാളെ (01-04-2025-ചൊവ്വ) രാവിലെ 09:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെയിൻ്റ് മേരീസ് പള്ളിയിൽ.
0 Comments