LATEST

6/recent/ticker-posts

താമരശ്ശേരിയിൽ വീണ്ടും ലഹരി ജീവനെടുത്തു; ഈങ്ങാപ്പുഴയിൽ ഭർത്താവ് വെട്ടിപ്പരിക്കൽപ്പിച്ച യുവതി മരിച്ചു.




പുതുപ്പാടി : ഈങ്ങാപ്പുഴ കക്കാട് എംഡിഎംഎ ലഹരിയിൽ യുവാവ് വെട്ടിപ്പരിക്കൽപ്പിച്ച യുവതി മരിച്ചു. കക്കാട് നാക്കിലമ്പാട് അബ്‌ദുറഹ്മാൻ എന്ന കുഞ്ഞിയുടെ മകൾ ഷിബിലയാണ് മരണപ്പെട്ടത്

ഭാര്യയെയും ഭാര്യയുടെ പിതാവിനെയും മാതാവിനെയും വെട്ടിപരിക്കേൽപ്പിച്ചിരുന്നു.,

Post a Comment

0 Comments