LATEST

6/recent/ticker-posts

പുല്ലുരാംപാറ പള്ളിപ്പടി കുമ്പിടാൻ കയത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മുങ്ങി മരിച്ചു.




പുല്ലുരാമ്പാറ : പള്ളിപ്പടി കുമ്പിടാൻ കയത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി അല്പം മുൻപ് മുങ്ങി മരിച്ചു. പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ പൊന്നാംങ്കയം ഇരുമ്പുഴിയിൽ ഷിബുവിന്റെ മകൻ അജയ് 
ഷിബുവാണ് മരിച്ചത്.

അമ്മ : സുവർണ്ണ
സഹോദരി : അനഘ

മൃതദേഹം ഇപ്പോൾ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ആണുള്ളത്
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും

Post a Comment

0 Comments