LATEST

6/recent/ticker-posts

ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ഷിബിലയുടെ ഖബറടക്കം ഇന്ന് നടക്കും.



താമരശ്ശേരി : ഈങ്ങാപ്പുഴ കക്കാട് ഭർത്താവ് വെട്ടി കൊലപ്പെടുത്തിയ ഷിബിലയുടെ മയ്യത്ത് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചക്ക് 1.30 ന് കക്കാട് കരികുളം ഇർഷാദ് സിബിയാൻ മദ്രസ ഹാളിൽ പൊതുദർശനത്തിന് വെക്കും.

ഖബറടക്കം ഉച്ചക്ക് രണ്ടിന് കരികുളം സുന്നി ത്വാഹാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും

Post a Comment

0 Comments