LATEST

6/recent/ticker-posts

താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് അതി രൂക്ഷം മണിക്കൂറുകൾ പിന്നിട്ടു




28/03/2025 വെള്ളി
സമയം 10:35AM

താമരശ്ശേരി : ചുരം ആറാം വളവിൽ തകരാറിലായ സ്വകാര്യ ബസ്സ് മാറ്റിയിട്ടുണ്ട്. 
 

2,3,4,5,6,7,8 വളവുകൾക്കിടയിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. 

ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും സ്ഥലത്തുണ്ട്.
*(ചുരത്തിലൂടെ യാത്ര ചെയ്യുന്നവർ തൽസമയം ചുരത്തിലെ വിവരങ്ങൾ അറിയിക്കുക ആണങ്കിൽ മറ്റുള്ളവർക്കും കൂടി ഉപകാരം ആയിരിക്കും....)*

🚨മാന്യ യാത്രക്കാർ ശ്രദ്ധിച്ച് വാഹനം ഓടിക്കുക .......

🚨ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുക.....

🚨നിങ്ങളുടെ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.....

🚨🚨🚨🚨🚨🚨

(NB. ആംബുലൻസുകൾക്കും എമർജൻസി വാഹനങ്ങൾക്കും യാതൊരുവിധ തടസ്സങ്ങളും സൃഷ്ടിക്കരുത്)

ചുരത്തിലെ സഹായങ്ങൾക്ക്

*ചുരം ഗ്രീൻ ബ്രിഗേർഡ്*
*8086173424, 9946299076*
*ഹൈവേ പോലീസ്..9497924072*

Post a Comment

0 Comments