LATEST

6/recent/ticker-posts

ചുണ്ടത്തുംപൊയിൽ വാത്തോലിൽ വി. വി. ജോസഫ് (കുഞ്ഞേപ്പ് ) അന്തരിച്ചു




തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ വാത്തോലിൽ വി. വി. ജോസഫ് (കുഞ്ഞേപ്പ് 84 ) അന്തരിച്ചു

ഭാര്യ : പരേതയായ മേരി ചേനാപറമ്പിൽ കുടുംബാംഗം.

മക്കൾ : ഉഷ, റൂബി, റീന, റോബിൻ.

മരുമക്കൾ : ആന്റോ പ്ലാത്തോട്ടത്തിൽ (ധോണി), ജോജി വള്ളോപള്ളിയിൽ (തിരുവമ്പാടി), സജി കുറിച്ചിയാനിയിൽ (മരുതോങ്കര), ഉഷസ് കൊച്ചുകൈപ്പേൽ (കുളിരാമുട്ടി).

Post a Comment

0 Comments