LATEST

6/recent/ticker-posts

കൊച്ചീലാത്ത് ജോർജ് (ദേവസ്യ ) ബംഗളൂരുവിൽ അന്തരിച്ചു.



തിരുവമ്പാടി : തിരുവമ്പാടി സഹകരണ ബാങ്ക് മുൻ സെക്രട്ടറി കൊച്ചീലാത്ത് ജോർജ് (ദേവസ്യ-74) ബംഗളൂരുവിൽ അന്തരിച്ചു.

സംസ്കാരം വ്യാഴാഴ്ച (20-03-2025) വൈകുന്നേരം 03:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. 

ഭൗതികദേഹം ഇന്ന് (19-03-2025-ബുധൻ) വൈകുന്നേരം 06:00- മണിക്ക് തിരുവമ്പാടിയിലെ വസതിയിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കും.

ഭാര്യ: ലീലാമ്മ (റിട്ട. ടീച്ചർ സേക്രഡ് ഹാർട്ട് യു. പി. സ്കൂൾ) തിരുവമ്പാടി മീമ്പള്ളിൽ കുടുംബാംഗം.

മക്കൾ: റോഷ്നി (ഓസ്ട്രിയ), രാഖി (ബംഗളൂരു), ഷെറിൻ (ഹോംകോങ്ങ്), ജിതിൻ (ബംഗളുരു).

മരുമക്കൾ: മാത്യു, സന്തോഷ്, സതീഷ്, ജിഷ.

Post a Comment

0 Comments