പട്ടോത്ത് താമസിക്കുന്ന ആറ്റുപുറം ഹമീദിന്റെ ഭാര്യ ഫാത്തിമ (63-) നിര്യാതയായി
മയ്യിത്ത് നിസ്കാരം - ഇന്ന് (14-04-2025-തിങ്കളാഴ്ച)രാവിലെ 10 :00- മണിക്ക് കോലോത്തും കടവ് ഹനഫി ജുമാ മസ്ജിദിൽ.
പരേത തോട്ടുമുക്കം കുന്നേൽ (കുടുംബാംഗമാണ്).
മക്കൾ : ജിഷ നവാസ്, ഷീജ ഗഫൂർ(കാരശ്ശേരി ബാങ്ക്), ഷെൽന അഫ്സൽ (തിരൂർ താലൂക്ക് ഹോസ്പിറ്റൽ), ഷെൻസി ഷെമീർ (കെ എം സ്ഥിതി എഞ്ചിനീയറിംഗ് കോളേജ് കളൻതോട്), അബ്ദുൽ സുഹൈൽ(എഞ്ചിനീയർ, സൗദി അറേബ്യ).
മരുമക്കൾ : നവാസ് (മാനേജർ ലുലു ഹൈപ്പർ മാർക്കറ്റ്, മസ്കറ്റ്), പരേതനായ അബ്ദുൽ ഗഫൂർ (ആനയാം കുന്ന്), അഫ്സൽ (ഹെൽത്ത് ഇൻസ്പെക്ടർ, തിരൂർ), ഷമീർ ( എഞ്ചിനീയർ ദുബൈ സീ പോർട്ട്) നാഷിദ (കെഎംസിടി എഞ്ചിനീയറിംഗ് കോളേജ് കളൻതോട്).
0 Comments