കൂടരഞ്ഞി: കക്കാടംപൊയിൽ റിസോർട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിൽ ഉൾപ്പെട്ട കുട്ടി പൂളിൽ മുങ്ങി മരിച്ചു.
മലപ്പുറം പഴമള്ളൂർ അഷ്മിൽ (7)ആണ് മരിച്ചത് വൈകീട്ട് ഏഴ് മാണിയോടെ കക്കാടംപൊയിലിന് സമീപത്തുള്ള വെണ്ടെക്കും പൊയിൽ എന്ന സ്ഥലത്തുള്ള റിസോട്ടിലാണ് അപകടം നടന്നത്.
ബന്ധുക്കൾക്കൊപ്പം റിസോർട്ടിൽ എത്തിയ കുട്ടി അബദ്ധത്തിൽ പൂളിൽ വീഴുകയായിരുന്നു എന്നാണ് വിവരം.
0 Comments