LATEST

6/recent/ticker-posts

ഏറ്റുമാനൂർ പുഴയില്‍ചാടിയ അമ്മയും പെണ്‍മക്കളും മരിച്ചു




കോട്ടയം : ഏറ്റുമാനൂര്‍ പള്ളിക്കുന്നില്‍ പുഴയില്‍ചാടിയ അമ്മയും പെണ്‍മക്കളും മരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും (35) അഞ്ചും രണ്ടും വയസുള്ള പെണ്‍മക്കളുമാണ് മരിച്ചത്. 

പുഴയില്‍ ചാടിയ മൂവരെയും നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുത്തോലി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റായിരുന്നു മരിച്ച ജിസ്മോള്‍.

Post a Comment

0 Comments