LATEST

6/recent/ticker-posts

കുറ്റികൊമ്പിൽ അഗസ്റ്റിൻ അന്തരിച്ചു.




കോടഞ്ചേരി : പറപറ്റ കുറ്റികൊമ്പിൽ അഗസ്റ്റിൻ (79) അന്തരിച്ചു

ഭാര്യ : മേരി വെണ്ണയപ്പള്ളിയിൽ കുടുംബാംഗം  

മക്കൾ : മേഴ്‌സി, ഗ്രേസി, ബിജു, ജീന, ജിഷ

മരുമക്കൾ : തങ്കച്ചൻ പൈനാടത്ത് തിരുവമ്പാടി, തങ്കച്ചൻ അർക്കടയിൽ തിരുവമ്പാടി, ഷിജു തേക്കനാംകുന്നേൽ കൂമ്പാറ, സിമി ചീരാംകുന്നേൽ ആനിക്കാംപൊയിൽ, സജി പൊങ്ങൻപാറ കൂടരഞ്ഞി.

സംസ്കാരം പിന്നീട് 

 

Post a Comment

0 Comments