LATEST

6/recent/ticker-posts

കാക്കനാട്ട് ഏലമ്മ നിര്യതയായി




കൂടരഞ്ഞി : പരേതനായ കാക്കനാട്ട് വർക്കിയുടെ മകൾ ഏലമ്മ (68) നിര്യതയായി.

മാതാവ്  : പരേതയായ മറിയം 

സഹോദരങ്ങൾ : പരേതനായ സെബാസ്റ്റ്യൻ, മേരി കൂടരഞ്ഞി, ത്രേസ്യമ കോളയാട്, ചിന്നമ്മ കോഴിക്കോട്, പരേതനായ മത്തച്ചൻ, മോളി ഇംഗ്ലണ്ട്, ജോസ് കൂമ്പാറ 

സംസ്ക്കാര ചടങ്ങുകൾ നാളെ [6/4  2025]  കൂരാച്ചുണ്ട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ



Post a Comment

0 Comments