മാതാളിക്കുന്നേൽ സോണിയുടെ ഭാര്യ വത്സമ്മ ( 65)നിര്യാതയായി.
പരേത കൂരാച്ചുണ്ട് വെട്ടുകല്ലേൽ കുടുംഭാഗം
മക്കൾ : ഡാനിയ, ഡാരീഷ്.
മരുമക്കൾ : ഫെബി വാഴേപറമ്പിൽ (മാനന്തവാടി ) (ഓസ്ട്രേലിയ), അനീഷ മാണിക്കാംപറമ്പിൽ (USA)
സംസ്ക്കാരo നാളെ (15/4/2025) വൈകിട്ട് 4:30 ന്. ഭവനത്തിൽ വെച്ച് ആരംഭിച്ചു തിരുവമ്പാടി സെക്രട്ട് ഹാർട്ട് പള്ളിയിൽ.
0 Comments