കൂടരഞ്ഞി : മാസപ്പടി കേസിൽ മകൾ വീണ വിജയനെ പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി.
തുടർന്ന് പ്രതിക്ഷേധക്കാർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മുഹമ്മദ് പാതിപാതിപറമ്പിൽ, സിബു തോട്ടത്തിൽ, ജോസ് പള്ളിക്കുന്നേൽ, മണി എടത്തുവീട്ടിൽ, ഷാജി പൊന്നമ്പയിൽ, മോളി വാതല്ലൂർ, സണ്ണി കിഴുക്കരക്കാട്ട് , ജോർജ് വലിയ കട്ട, ജോർജ് കുട്ടി കക്കാടംപൊയിൽ, നിസാറ ബീഗം, ജോണി വാളിപ്ലക്കൽ, അനിഷ് പനച്ചിയിൽ എന്നിവർ പ്രസംഗിച്ചു.
0 Comments