കൂടരഞ്ഞി : മണ്ണുപ്പുരയിടത്തിൽ വിനോദിന്റെ ഭാര്യാമാതാവ് ലീല കെ കെ (71) നിര്യാതയായി.
( ഇപ്പോൾ താമസിക്കുന്നത് വാഴക്കാട് അനന്തായൂർ)
(താഴത്തും ചുണ്ടയിൽ കുടുംബാംഗം).
ഭർത്താവ് : ചന്തുക്കുട്ടി
മക്കൾ : മഞ്ജു വിനോദ്, അനു റെജി, അജി മനോജ്
മരുമക്കൾ: വിനോദ് മണ്ണുപുരടത്തിൽ (കൂടരഞ്ഞി) റെജി (കുന്നമംഗലം ), മനോജ് (മാമ്പറ്റ)
0 Comments