LATEST

6/recent/ticker-posts

നിര്യാതനായി




കൂടരഞ്ഞി : കാരാട്ടുപാറ കുളത്തിങ്കൽ പരേതനായ തോമസിന്റെ മകൻ മാത്യു തോമസ് ( ജിജി ) നിര്യാതനായി. 

മാതാവ് : ശോശാമ്മ തെക്കേകൂറ്റ് 
 
ഭാര്യ : സ്വപ്ന കുന്നമംഗലം
 
മക്കൾ : ജീൻസ്, ജിൻസി, ജിബിൻ 

സംസ്കാരവും പുതുദർശനവും (8/09/2025) ഇന്ന് വൈകുന്നേരം 5 മണിമുതൽ മുറംപാത്തി മലങ്കര കാത്തോലിക് ചർച്ചിൽ

Post a Comment

0 Comments