കൂടരഞ്ഞി : നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധി എംപി കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി കൂടരഞ്ഞി പഞ്ചായത്തിലെ പനക്കച്ചാലിൽ. നിർമിച്ചു നൽകിയ വീടിൻ്റെ താക്കോൽ പ്രിയങ്ക ഗാന്ധി എം.പി. വണ്ടൂരിൽ നടന്ന ചടങ്ങിൽ കൂടരഞ്ഞി പനക്കച്ചാൽ സ്വദേശിനി അജിത മോൾ താക്കോൽ ഏറ്റുവാങ്ങി.
യു ഡി.എഫ്. ജോണി പ്ലക്കാട്ട്, കൺവീനർ സിബു ജോൺ, മണ്ഡലം പ്രസിഡൻറ് മുഹമ്മദ് പാതി പറമ്പിൽ എന്നിവർ സന്നിഹിതരായി.
0 Comments